ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ..
സ്നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു..
മഞ്ഞളാടുന്ന പൊൻവെയിൽ മഞ്ഞുകോടിയുടുക്കുന്നു
വിണ്ണിൽ മേയുന്ന വെണ്മുകിൽ വെള്ളിച്ചാമരം വീശുന്നൂ...
ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ..
സ്നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു..
മഞ്ഞളാടുന്ന പൊൻവെയിൽ മഞ്ഞുകോടിയുടുക്കുന്നു
വിണ്ണിൽ മേയുന്ന വെണ്മുകിൽ വെള്ളിച്ചാമരം വീശുന്നൂ...
ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ
മുത്തു മുത്തു മുത്തായ് പൊഴിയുന്ന പൂന്തേൻ
തൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ
കാടു വെട്ടി കരിവീട്ടി കടന്നെടുത്തു
നാട്ടിലാരും അറിയാതെ കടഞ്ഞെടുത്തു
നെഞ്ചിൻ തടമെടുത്തു
പിന്നെ തുടമെടുത്തു
ഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ്
കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ.. സ്നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു.. മഞ്ഞളാടുന്ന പൊൻവെയിൽ മഞ്ഞുകോടിയുടുക്കുന്നു വിണ്ണിൽ മേയുന്ന വെണ...